വ്യാജവാര്‍ത്തകളിലൂടെയുള്ള ആക്രമണങ്ങളെ കാറ്റില്‍ പറത്തി സംസ്ഥാന സെക്രട്ടറിയെന്ന ഉത്തരവാദിത്വം വീണ്ടും ഏറ്റെടുക്കുമ്പോള്‍ കോടിയേരിക്ക് ചിലത് പറയാനുണ്ട്

സിപിഐഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ കോടിയേരി രണ്ടാമൂ‍ഴം തുടങ്ങുകയാണ്. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം കോടിയേരിയെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു.

സമ്മേളനത്തിന് തൊട്ടുമുമ്പ് വലതുപക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തിവിട്ട  വ്യാജ വാര്‍ത്തകളും വിവാദങ്ങളും കൂടി കാറ്റില്‍ പറത്തിയാണ് കേരള ഘടകത്തിന്‍റെ അമരത്ത് കോടിയേരി ഇരിപ്പുറപ്പിക്കുന്നത്.

വലതുപക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളെക്കുറിച്ചടക്കം പ്രതികരിച്ചുകൊണ്ട് കോടിയേരി പീപ്പിള്‍ ടിവി അന്യോന്യത്തില്‍ പങ്കെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here