ഗാന്ധി മാര്‍ഗത്തില്‍ ജീവിക്കുന്ന കടന്നപ്പള്ളിയെ ഗാന്ധി ശിഷ്യര്‍ എന്നവകാശപ്പെടുന്നവര്‍ ആക്രമിക്കുമ്പോള്‍; അന്യോന്യത്തില്‍ കോടിയേരി

ഗാന്ധി മാര്‍ഗത്തില്‍ ജീവിക്കുന്ന കടന്നപ്പള്ളിയെ ഗാന്ധി ശിഷ്യര്‍ എന്നവകാശപ്പെടുന്നവര്‍ ആക്രമിക്കുന്നത് അ‍വരുടെ തനി നിറം കാട്ടുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കോടിയേരി പ്രതികരണം നടത്തിയിത്.

കൈരളി പീപ്പിള്‍ ടിവിയിലെ അന്യോന്യത്തിലായിരുന്നു കോടിയേരി നിലപാട് വ്യക്തമാക്കിയത്. ഗാന്ധിശിഷ്യര്‍ എന്നവകാശപ്പെടുന്നവരുടെ അവകാശവാദങ്ങള്‍ക്കും കോടിയേരി മറുപടി നല്‍കി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here