പീസ് സ്കൂൾ ചെയർമാൻ എം എം അക്ബറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ കേരളാ ഹൗസിലേക്ക് മാര്‍ച്ച്

പീസ് സ്കൂൾ ചെയർമാൻ എം എം അക്ബറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐഒ, സോളിഡാരറ്റി, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകൾ ദില്ലിയിലെ കേരളാ ഹൗസിലേക്ക് മാര്‍ച്ച് നടത്തി.

തികച്ചും അടിസ്ഥാന രഹിതമായ കേസുകളാണ് ചുമതിയിട്ടുള്ളതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. മത സ്പർദ്ദ വളർത്തുന്ന പാഠഭാഗങ്ങൾ സ്കൂളിൽ പടിപ്പിചതിന് കേസെടുത്ത എംഎം അക്ബറിനെ ഇന്ന് ഹൈദരാബാദിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News