‘വാപ്പച്ചിയ്ക്കായി ആ കൈകളില്‍ നിന്നും പുരസ്‌കാരം വാങ്ങിയത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്’: ശ്രീദേവിയെ അനുസ്മരിച്ച് ദുല്‍ക്കര്‍

വാപ്പച്ചിയ്ക്ക് വേണ്ടി ആ കൈകളില്‍ നിന്നും പുരസ്‌കാരം വാങ്ങിയത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. അകാലത്തില്‍ പൊലിഞ്ഞു പോയ ശ്രീദേവി യെ അനുസ്മരിച്ച് ദുല്‍ഖര്‍ സല്‍മാന്‍.

മുംബൈയിലെ ആന്റില പാര്‍ട്ടിയിലാണ് അവസാനമായി ശ്രീദേവി മാമിനെ കാണുന്നതെന്ന് പറഞ്ഞ ദുല്‍ഖര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രവും ഫേസ്ബുക്കില്‍ പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here