ആവേശം അതിരുകടന്നു; പിണറായിയുടെ ചിത്രമുള്ള പതാകകളുമായി പ്രവര്‍ത്തകരെത്തി; തത്സമയം പിണറായിയുടെ മറുപടിയെത്തി; വീഡിയോ കാണാം

തന്റെ ചിത്രം ആലേഖനം ചെയ്ത പതാക ഉയർത്തുന്നത് ശരിയായ സമ്പ്രദായമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾ ഓരോരുത്തരും പാർടി നിശ്ചയിക്കുന്ന ചുമതലകൾ നിറവേറ്റുകയാണ്. അതിൽ വേർതിരിവുകൾ ഉണ്ടാക്കാൻ പാടില്ല .

നാം നടത്തുന്ന എല്ലാ പ്രവർത്തനവും പാർടിക്ക് കീഴ്പെട്ട് കൊണ്ടാണ്. അതിൽ നിന്ന് വ്യത്യസ്തമായി ഒരു ചിത്രം ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും പിണറായി പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here