യുഎഇയില്‍ മഴ; പ്രവാസികള്‍ക്ക് ആശ്വാസം

പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയില്‍ മഴ. യുഎഇയിലെ പല പ്രദേശങ്ങളിലും ചെറിയതോതില്‍ മഴ ലഭിച്ചതയാണ് റിപ്പോര്‍ട്ട്.

ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ മഴ രാവിലെ ജോലിക്ക് പോകുന്നവര്‍ക്ക് ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയെങ്കിലും പൊതുവെ ചൂടില്‍ നിന്ന് ആശ്വാസം ലഭിച്ചിരിക്കുകയാണ് പ്രവാസികള്‍ക്ക്. മഴ തുടരുമെന്നാണ് കാലവസ്ഥാ വകുപ്പ് നിരീക്ഷണം.

റാസ് അല്‍ ഖൈമ, യാസ് ഐലന്‍ഡ്, അല്‍ ദഫ്‌റ, സില, റുവൈസ്, ഖലീഫ സിറ്റി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അല്‍ ഐന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News