ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില കുതിച്ചുയര്‍ന്നു

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകുന്നത്. ഇന്ന് സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 22,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,840 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here