മലയാളത്തിന്റെ പ്രിയ നടന് ദുല്‍ഖര്‍ സല്‍മാനും തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസനും ഒന്നിച്ചു ചുവടുവെച്ചത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
ഒരു പ്രമുഖ സ്വകാര്യ ചാനലിന്റ താരനിശയിലാണ് ഇരുവരുടെയും ഞെട്ടിപ്പിക്കുന്ന പ്രകടനം. താരനിശയില്‍
ദുല്‍ഖറിന് അവാര്‍ഡ് നല്‍കാനായി എത്തിയതായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസന്.
‘ആലുമ ഡോലുമാ..’ എന്ന പാട്ടിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവെച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here