ദേശീയ സീനിയര്‍ വോളി; പുരുഷ വിഭാഗത്തില്‍ തമിഴ്നാടിനെ തറപറ്റിച്ച് കേരളം ഫൈനലില്‍

66 മത് ദേശീയ സീനിയര്‍ വോളി പുരുഷ വിഭാഗം സെമിയില്‍ തമിഴ്നാടിനെ തോല്‍പ്പിച്ച് കേരളം ഫൈനലില്‍. നേരിട്ടുള്ള 3 സെറ്റുകള്‍ക്ക്‌ വിജയിച്ചാണ് കേരളം ഫൈനലില്‍ എത്തിയത്. സ്‌കോര്‍ 25-22, 30-28, 25-22.

നാളെ നടക്കുന്ന ഫൈനലില്‍ കേരളം പുരുഷ ടീം റയില്‍വയസ് നെ നേരിടും. നാളെയാണ് വനിതാ ഫൈനലും നടക്കുക. റയില്‍വേസ് തന്നെ ആണ് വനിതാ കേരള ടീമിന്റെയും എതിരാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News