സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; കൊലപാതകത്തിന് പിന്നില്‍ വ്യക്തി വിരോധമെന്ന് പിതാവ് സിറാജുദ്ദീന്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ സഫീറിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് പിതാവ് സിറാജുദ്ദീന്‍. കളിക്കിടയിലെ തര്‍ക്കവും അതില്‍ നിന്നുണ്ടായ വ്യക്തി വിരോധവുമാണ് കൊലപാതകത്തിന് പിന്നിലെ കാരണം. കേസ് അന്വേഷിക്കുന്ന പൊലീസില്‍ വിശ്വാസമുണ്ടെന്നും സിറാജുദ്ദീന്‍ പറഞ്ഞു.

മണ്ണാര്‍ക്കാട് കോടതിപ്പടിയിലെ വ്യാപാരശാലയില്‍ എത്തിയ ഒരു സംഘം ലീഗ് പ്രവര്‍ത്തകനായ സഫീറിനെ കുത്തിക്കൊല്ലുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News