വ്യാജ പ്രസ്താവന: ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് ബിനീഷ് കോടിയേരിയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് ബിനീഷ് കോടിയേരിയുടെ വക്കീല്‍ നോട്ടീസ്. തിരുവനന്തപുരത്ത് തന്റെ പേരില്‍ 25 കമ്പനികള്‍ ഉണ്ടെന്ന രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെയാണ് ബിനീഷ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.

ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ശ്രദ്ധ നേടാനുള്ള തന്ത്രമാണ് രാധാകൃഷ്ണന്‍ നടത്തുന്നതെന്ന് ബിനീഷ് നോട്ടീസില്‍ ചൂണ്ടിക്കാട്ടി.വാര്‍ത്ത പിന്‍വലിച്ച് മാപ്പു പറയണമെന്നും ബിനീഷ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News