ഐരൂർ ക്ഷേത്രത്തിൽ അക്രമം നടത്തി അത് ഡിവൈഎഫ്ഐയുടെ തലയില്‍ വയ്ക്കാന്‍ സംഘികളുടെ ശ്രമം; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍എസ്എസ് കുടുങ്ങി

വർക്കല ഐരൂർ കൊച്ചുതമ്പുരാട്ടി ക്ഷേത്രത്തിൽ അക്രമം നടത്തിയത് ആർ.എസ്.എസ് പ്രവർത്തകർ തന്നെയെന്ന് തെളിവുകൾ.ക്ഷേത്രത്തിൽ നാശന നഷ്ടം വരുത്തിയതിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്ന് വരുത്തി തീർക്കാനായിരുന്നു ആർ എസ് എസ് ശ്രമം.

ദൃശ്യങ്ങൾ പുറത്തു വന്നതോടെ ക്ഷേത്രത്തിൽ നാശനഷ്ടം വരുത്തിയ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി പി ഐ(എം) ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News