അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; തടഞ്ഞതിന് പിഞ്ചുകുഞ്ഞിനോട് അതിക്രമം

മഞ്ചേരി: തെരുവില്‍ താമസിക്കുന്ന യുവതിയ്ക്ക് നേരെ പീഡനശ്രമം. തടയാന്‍ ശ്രമിച്ചതിന് പിഞ്ചു കുഞ്ഞിനോട് അധിക്രമം.കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മഞ്ചേരിയില്‍ പഴയസാധനങ്ങള്‍ വിറ്റ് ജീവിക്കുന്ന കുടുംബമാണ് യുവതിയുടേത്.

സംഭവത്തില്‍ മേലാക്കം സ്വദേശി അയ്യൂബിനെതിരെ യുവതി കേസ് ഫയല്‍ ചെയ്തു. പഴയസാധനങ്ങള്‍ വിറ്റ് ഉപജീവനം നടത്തുന്ന കുടുംബമാണ് യുവതിയുടേത്. ഇവരുടെ ഭര്‍ത്താവ് മുരുകന്‍ ഇല്ലാത്ത സമയത്താണ് യുവതിക്കും കുഞ്ഞിനും നേരെ അധിക്രമം നടന്നത്. കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here