ടിപ്പര്‍ ബൈക്കിലിടിച്ച് അമ്മൂമ്മയും പിഞ്ചു കുഞ്ഞും മരിച്ചു

കായംകുളം: കായംകുളത്ത് ടിപ്പര്‍ ബൈക്കിലിടിച്ച് അമ്മൂമ്മയും പിഞ്ചു കുഞ്ഞും മരിച്ചു. കളര്‍ക്കോട് സ്വദേശികളായ രാജമ്മ ഇവരുടെ കൊച്ചുമകന്‍ അച്ചു എന്നിവരാണ് മരിച്ചത്.

ഇവരുടെ മകന്‍ രാജീവായിരുന്നു വാഹനം ഓടിച്ചിരുന്നത്. അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News