പാര്‍വ്വതിയുടെ പിന്നാലെ ഓടി മലര്‍ന്നടിച്ച് വീണ് പൃഥ്വിരാജ് ; വീഡിയോ വൈറല്‍

പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നു നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നുള്ളതാണ് വിഡിയോ. പാര്‍വ്വതിയ്ക്ക് പിന്നാലെ ഓടി നടുതെറ്റി വീഴുന്നതാണ് ദൃശ്യങ്ങളില്‍. ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News