‘അനുഷ്‌കാ നിന്നെ കണ്ട് ഞാന്‍ ഭയപ്പെട്ടു പോയി; ഇപ്പോള്‍ അഭിമാനമുണ്ട്’; വീരാട് കൊഹ്ലി

ഞാനാകെ പേടിച്ചു. എങ്കിലും നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമാണ്. അനുഷ്‌ക നായികയായി എത്തുന്ന പുതിയ ചിത്രം പാരിയിലെ അനുഷ്‌കയുടെ പെര്‍ഫോര്‍മന്‍സ് കണ്ടാണ് വിരാട് വാനോളം പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്.

അനുഷ്‌കയുടെ കരിയറിലെ ഏറ്റവും മികച്ച ക്യാരകര്‍ ഇതായിരിക്കും. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട് കൊഹ്ലി ട്വിറ്ററില്‍ കുറിച്ചതാണ് ഇക്കാര്യം. അനുഷ്‌ക ശര്‍മ്മ പ്രൊഡ്യൂസറായി എത്തുന്ന മൂന്നാമത് ചിത്രമാണ് പാരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here