മുഖ്യമന്ത്രി പിണറായിയെ അപ്പോളോ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി; പതിവ് പരിശോധനകളുടെ ഭാഗമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

പതിവ് പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയിലെത്തിയതെന്നും മറ്റു മാധ്യമവാര്‍ത്തകള്‍ അടിസ്ഥാരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വൈദ്യപരിശോധന മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും തൃശൂരിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെന്നും സിഎംഒ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here