നടി കുളത്തിലേക്ക് ചാടിയില്ലെങ്കിലും ക്യാമറാമാന്‍ ചാടി’;വീഡിയോ കാണാം

നടി ചാടിയില്ല, ശ്രീനിവാസന്റെ ഡയലോഗ് ഓര്‍ത്ത ക്യാമറാമാന്‍ സ്വിമ്മിങ് പൂളിലേക്ക് ചാടി- വീഡിയോ

ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും ഒപ്പം ചാടട്ടെ ഡയലോഗിനെ അന്വര്‍ത്ഥമാക്കി ക്യാമറാമാന്‍ വെള്ളത്തിലേക്ക് ചാടി. സംഭവം ഇങ്ങനെ

ഒരു പരസ്യത്തിന്റെ ചിത്രീകരണ സമയം. നടി വെള്ളത്തിലേക്ക് ചാടാനായി തയ്യാറായി നില്‍ക്കുന്നു. സംവിധായകന്‍ 1, 2, 3 ആക്ഷന്‍ പറഞ്ഞതും ഒന്നും നോക്കിയില്ല. ക്യാമറാമാന്‍ വെള്ളത്തിലേക്ക് ഒറ്റച്ചാട്ടം.
വീഡിയോ കാണാം

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News