സദസിനെ ഇളക്കി മറിച്ച് ജിമിക്കി കമ്മലിന് ചുവടുവെച്ച് ലാലേട്ടന്‍; കാണാം വീഡിയോ

ആരാധകരെ ആഴേശത്തിലാഴ്ത്തി ലാലേട്ടന്റെ കിടില്ന്‍ ചുവടുവെപ്പ്. മലയാളികള്‍ ഏറ്റെടുത്ത ജിമിക്കി കമ്മലിനാണ് മോഹന്‍ലാല്‍ ചുവടുവെച്ചത്. മസ്‌ക്കറ്റില്‍ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയാണ് ലാലേട്ടന്റെ മാസ് പെര്‍ഫോമന്‍സ്.

കഴിഞ്ഞയാഴ്ച മസ്‌ക്കറ്റില്‍ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയ സൂപ്പര്‍ താരത്തിന്റെ നൃത്തം.

ഡാന്‍സ് പെര്‍ഫോമന്‍യിനായി വേദിയിലെത്തിയ പെണ്‍കുട്ടികള്‍ ലാലേട്ടന്‍റെ ഒന്നിച്ച് ഡാന്‍സ് കളിക്കണമെന്ന ആഗ്രഹം പങ്കുവെച്ചപ്പോളാണ് മോഹന്‍ലാല്‍ വേദിയിലെത്തി പെണ്‍കുട്ടികളോടൊപ്പം ഡാന്‍സ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News