കേരളം പിടിച്ചെടുക്കാമെന്നത് അതിമോഹമെന്ന് സമ്മതിച്ച് മോദിയും അമിത് ഷായും; കാരണം ഇതും ആ ഭൂലോകതോല്‍വികളും #Troll

പണശക്തിയുടെയും കേന്ദ്രഭരണത്തിന്റെ ഹുങ്കില്‍ ബിജെപി നടപ്പാക്കിയ കുതന്ത്രങ്ങളുടെയും ഒടുവിലാണ് ബിജെപി സഖ്യം ത്രിപുര പിടിച്ചെടുത്തത്.

വിഘടനവാദ സംഘടനയായ ഐപിഎഫ്ടിയെയും മറ്റ് ഇടതുവിരുദ്ധശക്തികളെയും പണം കൊടുത്ത് വിലക്കുവാങ്ങി ഒരു കുടക്കീഴില്‍ അണിനിരത്താനും ബിജെപിക്ക് കഴിഞ്ഞു.

കേന്ദ്രനേതാക്കള്‍ മാസങ്ങള്‍ ക്യാമ്പ് ചെയ്ത് വന്‍തോതില്‍ പണമൊഴുക്കി. ഇടതുമുന്നണിക്കും സര്‍ക്കാരിനുമെതിരെ ദുഷ്പ്രചാരണം നടത്തി. എല്ലാവര്‍ക്കും സൗജന്യമായി സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുമെന്ന് വരെ വാഗ്ദാനങ്ങള്‍ നിരത്തി. ഇങ്ങനെ വിജയിച്ച ബിജെപിയുടെ അടുത്ത മോഹം കേരളം പിടിച്ചെടുക്കണമെന്നാണ്.

സംഘിപുത്രന്‍മാരുടെ ആ ദുരാഗ്രഹത്തിന് ട്രോളന്‍മാരുടെ കിടിലന്‍ മറുപടികള്‍ ഇതാ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News