മൂന്ന് വയസുകാരിയെ പിതാവിന്റെ സഹോദരന്‍ പീഡിപ്പിച്ചു; നില ഗുരുതരം

മിഠായിയും പലഹാരങ്ങളും നല്‍കാമെന്നു പറഞ്ഞ് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയി മൂന്ന് വയസുകാരിയെ പിതാവിന്റെ സഹോദരന്‍ പീഡിപ്പിച്ചു.

പീഡനത്തിനരയായ കുട്ടിയുടെ നില ഗുരുതരം. അടിയന്തിര ശസ്തക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും പെണ്‍കുട്ടി മരണത്തോടു മല്ലിടുകയാണെന്നാണ് റിപ്പോര്‍ട്ട്.

ലഖ്‌നൗവിലെ താക്കൂര്‍ഗഞ്ചിലാണ് സംഭവം. ഹോളി ആഘോഷിക്കാനായി വീട്ടിലെത്തിയതായിരുന്നു പിതാവിന്റ സഹോദരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here