ഈ അമ്മയുടെ സ്‌നേഹത്തിനൊപ്പമെത്തുമോ മറ്റെന്തെങ്കിലും; കുഞ്ഞിനെ പിടിക്കാന്‍ വന്ന കടുവയെ ഓടിക്കാന്‍ അമ്മ ചെയ്തത്; വീഡിയോ വൈറല്‍

സ്വന്തം കുഞ്ഞിനെ എന്തു വില കൊടുത്തും രക്ഷിക്കുന്നവരാണ് അമ്മമാര്‍. കുഞ്ഞിനെന്തെങ്കിലും അപകടം സംഭവിച്ചാല്‍ ജീവന്‍ പണയം വെച്ചും ്‌വരെ രക്ഷിക്കാന്‍ ശ്രമിക്കും അതേ ആ അമ്മക്കരടിയും ചെയ്തിട്ടുള്ളു്.

കുഞ്ഞിനെ തൊടാന്‍ വന്ന കടുവയെ കടിച്ചും മാന്തിയും നെഞ്ചില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയും ഓടിച്ചു വിട്ടു. സംഭവം നടന്നത് മഹാരാഷ്ട്രയിലെ ടബോഡ നാഷണല്‍ പാര്‍ക്കില്‍.

പഠിച്ച പണി പതിനെട്ടും നോക്കിയും ആ അമ്മക്കരടിയെ തോല്‍പ്പിക്കാന്‍ കടുവയ്ക്ക് കഴിഞ്ഞില്ല . വിഡിയോ കാണാം

"CLASH OF THE TITANS"

"T-54 and sloth bear fight "Video Credit: Akshay Kumar M( Team BFSL)

Posted by The Bamboo Forest Safari Lodge, Tadoba on Thursday, March 1, 2018

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here