ധൃതി വേണ്ട, സാവകാശമുണ്ട്; കൈവിട്ടുപോയ വാട്സ് ആപ് സന്ദേശം ഡിലീറ്റ് ചെയ്യാന്‍ പുതിയ വ‍ഴി

വാട്സ് ആ​​പില്‍ പോ​​സ്റ്റ് ചെ​​യ്ത സ​​ന്ദേ​​ശ​​ങ്ങ​​ൾ ഡി​​ലീ​​റ്റ് ചെ​​യ്യാ​​ൻ കൂ​​ടു​​ത​​ൽ സാ​​വ​​കാ​​ശം . ഡി​​​​ലീ​​​​റ്റ് ഫോ​​​​ർ എ​​​​വ​​​​രി​​​​ വ​​​​ണ്‍ ഫീ​​​​ച്ച​​​​റി​​​​നാ​​​​ണ് വാ​​​​ട്സാ​​​​പ് അ​​​​പ്ഡേ​​​​ഷ​​​​ൻ വ​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​നി സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യാ​​​​ൻ 68 മി​​​​നി​​​​റ്റും 16 സെ​​​​ക്ക​​​​ൻഡും സ​​​​മ​​​​യ​​​​മു​​​​ണ്ട്.

അ​​റി​​യാ​​തെ പോ​​സ്റ്റ് ചെ​​യ്ത സ​​ന്ദേ​​ശ​​ങ്ങ​​ൾ ഡി​​ലീ​​റ്റ് ചെ​​യ്യാൻ ഇ​​ത്ര​​യും സാ​​വ​​കാ​​ശം ല​​ഭി​​ക്കും. നി​​ല​​വി​​ലെ ​​വേ​​​​ർ​​​​ഷ​​​​നി​​​​ൽ സ​​​​ന്ദേ​​​​ശ​​​​മ​​​​യ​​​​ച്ച് ഏ​​ഴു മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. ബീ​​​​റ്റ യു​​​​സേ​​​​ഴ്സി​​​​നു മാ​​​​ത്ര​​​​മാ​​​​ണ് അ​​​​പ്ഡേ​​​​ഷ​​​​ൻ ല​​​​ഭ്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ധി​​​​കം വൈ​​​​കാ​​​​തെ എ​​​​ല്ലാ വാ​​ട്ട്സ് ആ​​പ് യൂ​​​​സേ​​​​ഴ്സി​​​​നും അ​​​​പ്ഡേ​​​​ഷ​​​​നെ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് വാ​​​​ട്ട്സ് ആ​​പ് അ​​​​റി​​​​യി​​​​ച്ചു. പു​​​​തു​​​​മ​​​​യു​​​​ള്ള ഇ​​​​മോ​​​​ജി​​​​ക​​​​ളും വാട്സ് ആപ് കൊണ്ടുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News