കുത്തിയോട്ടത്തെക്കുറിച്ച് താന്‍ ബ്ലോഗ് എ‍ഴുതിയതില്‍ ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്ന് DGP ആര്‍ ശ്രീലേഖ. കുത്തിയോട്ടത്തെക്കുറിച്ച് താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു.

തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറില്ല.കുത്തിയോട്ടത്തിലെ ബാലപീഡനം സംബന്ധിച്ചാണ് താന്‍ ചൂണ്ടിക്കാട്ടിയത്. അത് ചര്‍ച്ചയാവുകയും ഇതിനെതിരെ നടപടിയുണ്ടാകണമെന്നും കരുതിയാണ് താന്‍ എ‍ഴുതിയതെന്നും ശ്രീലേഖ കൊച്ചിയില്‍ പ്രതികരിച്ചു.