ഓസ്‌കര്‍ വേദിയിലും തരംഗമായി പ്രിയാവാര്യരുടെ കണ്ണിറുക്കല്‍; ഹോളീവുഡിലെ മിന്നും താരങ്ങളുടെ വീഡിയോ വൈറല്‍

ഒരു അഡാര്‍ ലൗവ്വിലെ പ്രിയാവാര്യരുടെ കണ്ണിറുക്കല്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഓസ്‌കര്‍ വേദിയിലും താരവും തരംഗവുമായത് മറ്റൊന്നുമല്ല. പ്രിയാവാര്യരുടെ കണ്ണിറുക്കല്‍ തന്നെ.

പാക്കിസ്താനി അമേരിക്കന്‍ താരങ്ങളാണ് പ്രിയയെ അനുകരിച്ച് ഓസ്‌കര്‍ വേദിയിലെത്തിയത്. ദ അക്കാദമി പുറത്തു വിട്ട വീഡിയോയില്‍ പ്രിയയെ അനുകരിച്ച് പുരികമുയര്‍ത്തുന്ന കുമേയ്ല്‍ നഞ്ചയാനിയെ കാണാം. ഓസ്‌കാര്‍ വേദിയില്‍ നിന്നുള്ള ആ കണ്ണിറുക്കലിന്റെ വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News