മാണിക്കെതിരായ ബാര്‍ കോ‍ഴക്കേസില്‍ പാര്‍ട്ടിയും സര്‍ക്കാരും ഇടപെട്ടിട്ടില്ല; സ്വതന്ത്ര എജന്‍സിയായ വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ ബാഹ്യശക്തികള്‍ക്ക് ഇടപെടാനാകില്ലെന്നും കോടിയേരി

കെ എം മാണിക്കെതിരായ ബാർ കോഴക്കേസ് അന്വേഷണത്തിൽ സർക്കാരോ പാർട്ടിയോ ഇടപെട്ടിട്ടില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു . വിജിലൻസ് സ്വതന്ത്ര ഏജൻസിയാണ്.

അന്വേഷിക്കുന്നതും തെളിവുകൾ ശേഖരിക്കുന്നതുമൊക്കെ വിജിലൻസാണ് . ഇതിൽ ബാഹ്യശക്തികൾക്ക് ഇടപെടാനാവില്ലന്നും കോടിയേരി പറഞ്ഞു .

ബാർകോഴകേസ് സംബന്ധിച്ച വിജിലൻസ് റിപ്പോർട്ട് കോടതി പരിശോധിക്കട്ടെ എന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News