എംജി വിസിക്ക് പദവിയിൽ തുടരാം; അയോഗ്യനാക്കിയ ഹൈക്കോടതി നടപടി പുനഃപരിശോധിക്കുമെന്ന് സുപ്രിംകോടതി

എം.ജി സർവ്വകലാശാല വൈസ്ചാൻസലർ ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രിംകോടതി പുനഃപരിശോധിക്കും. ഇത് സംബന്ധിച്ച സർക്കാരിന് നോട്ടീസയച്ചു.

ബാബു സെബാസ്റ്റ്യന് ഏപ്രിൽ 16 വരെ വി.സി പദവിയിൽ തുടരാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടു.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബാബു സെബാസ്റ്റിയൻ സുപ്രിം കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News