വൈന്‍ ഗ്ലാസ് കൈയ്യിലേന്തി, കൊച്ചു കുട്ടികളെ പോലെ ഇരിപ്പിടങ്ങള്‍ ചാടിക്കടക്കുന്നു ആഹ്ലാദ നൃത്തം ചവിട്ടുന്നു. കൊച്ചു കുട്ടികളെ ഒസ്‌കാര്‍ വേദി കീഴടക്കുകയായിരുന്നു ജെന്നിഫര്‍ ലോറന്‍സ്.

ഒസ്‌കാര്‍ വേദിയില്‍ നിന്നുള്ള ജെന്നിഫര്‍ ലോറന്‍സിന്റെ കുസൃതിനിറഞ്ഞ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വൈന്‍ ഗ്ലാസ് കൈയ്യിലേന്തി, കൊച്ചു കുട്ടികളെ പോലെ ഇരിപ്പിടങ്ങള്‍ ചാടിക്കടക്കുന്നതും അല്ലാത്തതുമായി നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രങ്ങള്‍ കാണാം