പത്തുമ്പൊതുകാരന് അശ്ലീല ചിത്രങ്ങളോട് ഭ്രമം: അസ്വസ്ഥനായ പിതാവ് ചെയ്തത് കേട്ട് അമ്പരന്ന് പൊലീസ്

പത്തുമ്പൊതുകാരന്റെ ഏകയിഷ്ടം മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങളും സിനിമകളും കാണുകയെന്നതാണ്. ഇതു കണ്ടുപിടിച്ച പിതാവ് മകനെ നിരവധി തവണ താക്കീത ചെയ്‌തെങ്കിലും ശീലം ഉപേക്ഷിക്കാന്‍ മകന്‍ തയ്യാറായില്ല.

എന്നാല്‍ തന്ന അനുസരികാകത്ത മകന്റെ കൈപിതാവ് വെട്ടി. പഹാഡി ഷെരീഫില്‍ ചൊവ്വാഴ്ചയാണ് സംഭവം. പിതാവ് മുഹമ്മദ് ഖയ്യൂം ഖുറൈഷിയാണ് 19 കാരനായ മകന്റെ കൈവെട്ടിയത്. ഇയാളെ വധശ്രമക്കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

കേബിള്‍ ഓപറേറ്റര്‍ക്കൊപ്പം ജോലിചെയ്യുന്ന മകന്‍ ഖാലിദിന്റെ ദുശ്ശീലത്തില്‍ പിതാവും മുഹമ്മദ് ഖയ്യൂം നിരന്തരം തര്‍ക്കത്തിലായിരുന്നു. തുടര്‍ന്നാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മകന്റെ കൈ കത്തി ഉപയോഗിച്ച് വെട്ടിയെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News