മട്ടാഞ്ചേരിയില്‍ പ്രാവുകള്‍ക്കൊരു പറുദീസ; ധാന്യക്കൊട്ടയുമായി പ്രഫുല്‍; കാണാം കേരളാ എക്സ്പ്രസ്

എ‍വിടെ നിന്നോ പറന്നുവരുന്ന ഒരു പ്രാവിനെപ്പോലെ പ്രഫുല്‍ ഭായി ധാന്യക്കൊട്ടയുമായി പറന്നുവരുന്നു. പ്രാവുകള്‍ പറന്നു പോകുമ്പോള്‍ എങ്ങോട്ടെന്നില്ലാതെ പറന്നു പോകുന്നു.

പലര്‍ക്കും പ്രഫുലിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പ്രഫുല്‍ ഭായി ആരോടും കൂടുതലായൊന്നും പറഞ്ഞിട്ടുമില്ല. മട്ടാഞ്ചേരിയിലെ ഈ ജൈനക്ഷേത്രത്തില്‍ പ്രാവുകള്‍ക്ക് വിശക്കുമ്പോള്‍ ഈ മനുഷ്യന്‍ ഉണ്ടാകും.

മനുഷ്യരേക്കാള്‍ പ്രാവുകള്‍ക്ക് പ്രിയപ്പെട്ട ഈ പറവ സ്നേഹി ആരാണ്?
കാണാം കേരളാ എക്സ്പ്രസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News