നീറ്റിനും പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുത്: സുപ്രീം കോടതി

നീറ്റിനും മറ്റ് പരീക്ഷകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാരുതെന്ന് സുപ്രിംകോടതി സിബിഎസിക്ക് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്.

പരീക്ഷകള്‍ക്ക് തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് മുതലായവ ഉപയോഗിക്കാം.

സിബിഎസ്സിയുടെ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഉടന്‍ തന്നെ പ്രസിധീകരിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe