താമര വിരിഞ്ഞ് ജെസിബി കൈയ്യാകുമ്പോള്‍; ബിജെപിയെ പരിഹസിച്ച് ബിബിസിയും

ത്രിപുരയിലെ വിജയത്തിന് പിന്നാലെ രാജ്യമാകെ അ‍ഴിഞ്ഞാട്ടം നടത്തുന്ന ബിജെപിയെ പരിഹസിച്ച് ലോകപ്രശസ്ത മാധ്യമമായ ബിബിസിയും രംഗത്ത്. ലെനിന്‍റെ പ്രതിമ തകര്‍ത്ത സംഭവത്തിനെതിരെ കാര്‍ട്ടൂണിലൂടെയാണ് ബിബിസിയുടെ പരിഹാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News