സംസ്ഥാന പുരസ്‌കാരം; ഇന്ദ്രന്‍സിന്റെ പ്രതികരണം

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയതിലൂടെ കൂടുതല്‍ ഉത്തരവാദിത്തവും ഉത്സാഹവും തോന്നുന്നെന്ന് ഇന്ദ്രന്‍സ്. ആളൊരുക്കത്തിലെ കഥാപാത്രമാകാന്‍ ഒരുപാട് കഷ്ടപ്പെട്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

പ്രതീക്ഷിക്കാത്ത അവാര്‍ഡായതിനാല്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News