പുഴപോലെ പാട്ടിനൊപ്പം ഒഴുകുന്നതാണ് എന്‍റെ ജീവിതം; പുരസ്കാരനേട്ടത്തെക്കുറിച്ച് ഷഹബാസ് അമന്‍റെ പ്രതികരണം

മായാനദിയിലെ മി‍ഴി‍യില്‍ നിന്നും എന്നുതുടങ്ങുന്ന ഗാനത്തിലൂടെയാണ് ഷഹബാസ് അമനെത്തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തിയത്. മികച്ച ഗായകനുള്ള പുരസ്കാരം ലഭിച്ചതില്‍ സന്തോഷിക്കുന്നുവെന്ന് ഷഹബാസ് അമന്‍ കോ‍ഴിക്കോട് പ്രതികരിച്ചു.

എന്നാല്‍ അവാര്‍ഡുകള്‍ പ്രതീക്ഷിക്കാറില്ലെന്നും പുഴപോലെ പാട്ടിനൊപ്പം ഒഴുകുന്നതാണ് തന്റെ ജീവിതമെന്നും ഷഹബാസ് വ്യക്തമാക്കി.

മികച്ച ഗായകനുള്ള പുരസ്കാരം ഷെഹബാസിന് നേടിക്കൊടുത്ത മായാനദിയിലെ ഗാനത്തിന്‍റെ വീഡിയോ ചുവടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News