വിവാഹാഘോഷത്തിന് നൃത്തം ചെയ്യവേ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ഞെട്ടിത്തരിച്ച് കൂടെ നൃത്തം ചെയ്ത പെണ്‍കുട്ടി; വീഡിയോ വൈറല്‍

മരണം അങ്ങനെയാണ്. വളരെപ്പെട്ടന്ന് തന്നെ അത് നമുക്കൊപ്പമുള്ളയാളെ കവര്‍ന്നെടുക്കും. ഒരുപക്ഷേ നമ്മള്‍ പോലും അറിയാതെ. അത്തരത്തില്‍ ഒരു സംഭവമാണ് ഇവിടെയും സഭവിച്ചത്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു വിവാഹച്ചടങ്ങില്‍വെച്ച് നൃത്തം ചെയ്തുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി സംഭവിച്ചത് എന്താണെന്ന് അറിയാതെ നടുക്കത്തോടെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പെട്ടന്ന് തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ദൃശ്യങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News