എല്‍ഡിഎഫ് യോഗം ഇന്ന്

എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഒ‍ഴിവ് വരുന്ന രാജ്യസഭാ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ ആണ് പ്രധാനമായും ഇന്ന് യോഗത്തില്‍ ചര്‍ച്ചക്ക് വരുന്നത്.

യുഡിഎഫുമായുളള അഭിപ്രായഭിന്നതയെ തുടര്‍ന്ന് വീരേന്ദ്രകുമാര്‍ രാജിവെച്ച ഒ‍ഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തങ്ങളെ മുന്നണിയിലെടുക്കണമെന്ന് കാട്ടി ജനതാദള്‍ സെക്യുലര്‍ സിപിഐ എം സംസ്ഥാനസെക്രട്ടരി കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിരുന്നു.

വൈകിട്ട് 3 മണിക്ക് എകെജി സെന്‍റിലാണ് എല്‍ഡിഎഫ് യോഗം നടക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News