കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ ചെയ്യേണ്ടത്

-ഓട്‌സ് പൊടിച്ച് പശുവിന്‍ പാലില്‍ ചാലിച്ച് കഴുത്തിന് ചുറ്റും ഇടുക

-20 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക

-ഒരു മാസത്തേക്ക് ഇത് തുടരുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ സഹായിക്കും


കൂടുതല്‍ വിവരങ്ങള്‍ക്ക്: അസിത റാണി ( ബ്യൂട്ടീഷ്യന്‍, അസിതാസ് മേക്ക്ഓവര്‍). ഫോണ്‍: 9947290001, 9947290002

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News