ചെന്നൈ: ചെന്നൈനഗരത്തില്‍ കോളേജ്വിദ്യാര്ഥിനി കുത്തേറ്റ് മരിച്ചു. ബികോം വിദ്യാര്‍ഥിനി അശ്വനിയാണ് മരിച്ചത്. കോളേജ് ഗേറ്റിന് മുന്നില്‍ വെച്ചാണ് അശ്വനിക്ക് കുത്തേറ്റത്. പ്രതി അളകേഷനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here