ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ജേക്കബ് തോമസ് പരാതി നല്‍കി

പാറ്റൂര്‍ കേസില്‍ തനിക്കെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഡിജിപി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കി.സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്.

ലോകായുക്ത ജഡ്ജി പയസ് ഡി കുര്യക്കോസ്, ഹൈക്കോടതി ജഡജി ഉബൈദ് എന്നീവര്‍ക്കിരെയാട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് സുപ്രീംകോടതിക്കും അയച്ച് നല്‍കിയട്ടുണ്ട്.

പാറ്റൂര്‍ കേസില്‍ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തെളിവ് നല്‍കാതതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷമായ പരാമര്‍സമാണ് നടത്തിയത്.

ഇതേ തുടര്‍ന്നാണ് ജേക്കബ് തോമസിന്‍റെ പുതിയ നീക്കം. സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് നിലവില്‍ സ്സ്പന്‍ഷനിലാമ് ജേക്കബ് തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News