റബാഡ കൊടുങ്കാറ്റ്; ഓസ്ട്രേലിയ തകര്‍ന്നു; തിരിച്ചടികളില്‍ നിന്ന് ഉയിര്‍ത്തെ‍ഴുന്നേല്‍ക്കാന്‍ ദക്ഷിണാഫ്രിക്ക

തിരിച്ചടികളില്‍ നിന്ന്ഉയിര്‍ത്തെ‍ഴുന്നേല്‍ക്കാമെന്ന പ്രതീക്ഷയില്‍ ദക്ഷിണാഫ്രിക്ക. ഇന്ത്യയ്ക്കെതിരായ ഏകദിന ടി ട്വന്‍റി പരമ്പരകള്‍ നഷ്ടമാക്കിയ ആഫ്രിക്കന്‍ ടീം ഓസ്ട്രേലിയ്ക്കെതിരായ ആദ്യ ടെസ്റ്റും പരാജയപ്പെട്ടിരുന്നു.

നാല് മത്സര പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിംഗ്സില്‍ കുറഞ്ഞ് സ്കോറില്‍ പുറത്താക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചു. കംഗാരുപ്പടയുടെ ഒന്നാം ഇന്നിംഗ്സ് 243 റണ്‍സില്‍ അവസാനിപ്പിച്ചു.

അഞ്ച് വിക്കറ്റ് വീ‍ഴ്ത്തിയ റബാഡയാണ് ഓസ്ട്രേലിയയെ തകര്‍ത്തത്. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാർണര്‍ മാത്രമാണ് റബാഡ കൊടുങ്കാറ്റിന് മുന്നില്‍ പിടിച്ചുനിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News