മത്സ്യങ്ങളെ കാണാനായി കടലിനടിയിലെത്തി; റിച്ച് ഹോര്‍ണര്‍ കണ്ടത് നടുക്കുന്ന കാ‍ഴ്ച്ചകള്‍

റിച്ച് ഹോര്‍ണര്‍ സാഹസികനാണ്. കടലിനടിയിലെ ദൃശ്യങ്ങള്‍ കാണാനായാണ് ഇന്തോനേഷ്യയിലെ ബാലിയിലെത്തിയത്.

പ്രതീക്ഷയോടെ കടലില്‍ ചാടി.കണ്ടത് മത്സ്യങ്ങളെയല്ല. പ്ളാസ്റ്റി കൂമ്പാരങ്ങളാണ്.കടലിന്‍റെ അടിത്തട്ടിലെ ദൃശ്യങ്ങള്‍
റിച്ച് ഹോര്‍ണര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here