യൂത്ത് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കെ സുധാകരന്‍; പ്രതിയെ സംരക്ഷിക്കുന്നത് സുധാകരന്‍; ജീവന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കെ സുധാകരന്‍.

യൂത്ത് കോണ്‍ഗ്രസ് ചെറുപുഴ മണ്ഡലം മുന്‍ പ്രസിഡന്റ് മിഥിലാജ് പീഡിപ്പിച്ച പെണ്‍കുട്ടിയെയാണ്, കേസില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ ഭീഷണിപ്പെടുത്തിയത്.

കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സുധാകരനാണ് മിഥിലാജിനെ ഗള്‍ഫിലേക്ക് കടത്തിയതെന്നും പെണ്‍കുട്ടി പീപ്പിള്‍ ടിവിയിലൂടെ വെളിപ്പെടുത്തി.

കേസ് പിന്‍വലിക്കാന്‍ സുധാകരനും സംഘവും തന്നെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയെന്നും നിലവില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന പെണ്‍കുട്ടി, മിഥിലാജിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മിഥിലാജ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി.


പെണ്‍കുട്ടിയുടെ പരാതി ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News