വീരേന്ദ്രകുമാര്‍ ജെഡിയു രാജ്യസഭാ സ്ഥാനാര്‍ത്ഥി; മത്സരിക്കുന്നത് ഇടതു പിന്തുണയോടെ സ്വതന്ത്രനായി

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിനെ ജെ.ഡി.യുവിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

ഇടതുമുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായിട്ടാണ് വീരേന്ദ്രകുമാര്‍ മത്സരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് നാമനിര്‍ദേശ പത്രിക നല്‍കും.

ജെഡിഎസുമായുള്ള ലയനം നിലവില്‍ അജണ്ടയിലില്ലെന്നും ജെഡിയു സെക്രട്ടറി ജനറല്‍ ഷേഖ് പി.ഹാരിസ് തിരുവനന്തപുരത്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News