യുഎഇയില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കി നോക്കാതെ ഇന്ത്യയിലെത്തിയ്ക്കും; വിവരങ്ങള്‍ ഇങ്ങനെ

യുഎഇ: യുഎഇയില്‍ മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹം തൂക്കി നോക്കാതെ നാട്ടിലേക്ക് അയക്കാന്‍ എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗം തീരുമാനിച്ചു. അബുദാബി ഒഴികെയുള്ള എല്ലാ എമിറേറ്റിലും ഇനി മുതല്‍ ഭാരം നോക്കാതെ നിശ്ചിത ഫീസില്‍ മൃതതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കും.

കാര്‍ഗോയുടെ ചുമതലയുള്ള അറേബ്യന്‍ ട്രാവല്‍സാണ് തീരുമാനം എടുത്തത്. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലേക്കും ഒറ്റ നിരക്ക് മാത്രമാകും ഇനി ഈടാക്കുക.

പ്രവാസലോകത്തു നിന്നുള്ള ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് നടപടി. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലേക്കും ഒറ്റ നിരക്ക് മാത്രമാകും ഇനി ഈടാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News