എകെജിയുടെ ചെറുമകള്‍ വിവാഹിതയായി; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായിയും കോടിയേരിയും

കാസര്‍ഗോഡ്: എകെജിയുടെയും സുശീലാ ഗോപാലന്റെയും ചെറുമകളും പി കരുണാകരന്‍ എംപിയുടെയും ലൈലയുടെയും മകളുമായ ദിയ കരുണാകരന്‍ വിവാഹിതയായി.

വയനാട് പനമരം താന്നിയുള്ള പറമ്പത്തെ ഉസ്മാന്‍ സഫിയ ദമ്പതികളുടെ മകനും റെയില്‍വെ വോളിബോള്‍ താരവുമായ മര്‍സദ് സുഹൈലാണ് വരന്‍.

കാഞ്ഞങ്ങാട്ട് നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News