സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് കമ്മീഷണറുടെ സല്യൂട്ട്: ഈ സല്യൂട്ട് അല്‍പ്പം വ്യത്യസ്തമാണ്

ബംഗളൂരു: ബഹുമാനം അത് കൊടുത്താല്‍ മാത്രമേ തിരിച്ചു കിട്ടൂ. ബാംഗ്ലൂരില്‍ നിന്നും പുറത്തുവന്ന സോഷ്യല്‍ മീഡിയ സല്യൂട്ട് ചെയ്യുന്ന വീഡിയോയും അതു തന്നെയെണ് കാണിക്കുന്നത്.

ഒരു കൊച്ചു സ്‌കൂള്‍ വിദ്യര്‍ത്ഥിയെ കമ്മീഷണര്‍ ബഹുമാനിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടി പൊലീസ് ഉദ്യോഗസ്ഥനെ കണ്ട് സല്യൂട്ട് ചെയ്തു.

ഇതു കണ്ട പൊലീസ് കമ്മീഷണര്‍ കുട്ടിയെ തിരിച്ച് സല്യൂട്ട് ചെയ്തു. കുട്ടിയെ സല്യൂട്ട് ചെയ്യുന്ന കമ്മീഷണറുടെ പ്രവൃത്തിയ്ക്ക് കയ്യടിയ്ക്കുകയാണ് സോഷ്യല്‍ മീഡിയ.

https://www.facebook.com/BlrCityPolice/videos/1861034457264642/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News