സുനില്‍ ഛേത്രിയുടെ മാസ്മരികത; പൂനയെ തകര്‍ത്ത് ബംഗലുരു ഫൈനലില്‍

ഐഎസ്എല്ലില്‍ പൂനയെ തകര്‍ത്ത് ബംഗലുരു ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബംഗലുരുവിന്റെ വിജയം. സുനില്‍ ഛേത്രിയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് ബംഗലുരുവിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

നേരത്തെ ആദ്യ പാദ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ചെന്നൈയ്ന്‍ ഗോവ മത്സരത്തിലെ വിജയിയെയാണ് ബംഗലുരു കലാശക്കളിയില്‍ നേരിടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel