ഹോട്ടലില്‍ ഭക്ഷണമുണ്ടാക്കുന്നതിനെ ഗ്യാസ്കുറ്റിക്ക് തീപിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. എല്ലാവരും ഭയത്തോടെ ഓടുമ്പോള്‍ രണ്ട് യുവാക്കള്‍ സാഹസികമായി ഗ്യാസ്കുറ്റി ഓഫാക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ വീഡിയോയുടെ ആധികാരികത വ്യക്തമായിട്ടില്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here