മണിക്കൂറിന് എത്ര രൂപ?; പതിനഞ്ചുകാരിയായ ‘ക്വീന്‍’ നായികക്ക് പരസ്യമായ അപമാനം; കിടിലന്‍ മറുപടി നല്‍കി സാനിയ

സോഷ്യല്‍ മീഡിയയില്‍ സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ വരുന്നത് ഈ കാലത്ത് പതിവാണ്. അത് നടികള്‍ ആണെങ്കില്‍ അല്‍പ്പം ക്രൂരമാണ്. ക്വീന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി മനസ്സുകളില്‍ ഇടം നേടിയ പത്താം ക്ലാസുകാരി സാനിയേയും സോഷ്യല്‍ മീഡിയ വെറുടെ വിട്ടില്ല.

എന്നാല്‍ പതിനഞ്ചു വയസുകാരി സാനിയ തനിക്കെതിരെ വരുന്ന അതിക്രമങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ തന്നെ പങ്കുവെക്കും. ഇതും ഒരു പ്രതികരണ വേദിയായി കാണുകയാണ് സാനിയ.

പതിനഞ്ചു വയസുമാത്രം പ്രായമുള്ള സാനിയയോട് മണിക്കൂറിന് എത്രയാണ് വില എന്നു ചോദിച്ചവരും ഉണ്ടെന്നും സാനിയ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News