ഇതുണ്ടായത് കേരളത്തിലോ? കണ്ടവരൊക്കെ അതാണ് ചോദിക്കുന്നത്; ആ ചോദ്യത്തോടെയാണ് ഈ ദൃശ്യം സോഷ്യൽ മീഡിയ പങ്കിടുന്നത്

ഇതുണ്ടായത് കേരളത്തിൽത്തന്നെ എന്നതാണ് ആ ചോദ്യത്തിന്റെ ഉത്തരം. മലപ്പുറം എംഎസ്പി ക്യാമ്പിലാണ് ഈ കാ‍ഴ്ച യാഥാർത്ഥ്യമായത്. ഇന്നലെ ഇവിടെ വീശിയ കാറ്റ് കേരളത്തിൽ അപൂർവമായ മണൽത്തൂണ് സൃഷ്ടിക്കുകയായിരുന്നു.

ആ ദൃശ്യം സ്വയം സംസാരിക്കും:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News